Social Networks

കള്ളനും ഭഗവതിയും 31 തിയേറ്ററിലേക്ക്
കോസ്റ്റ് ഓഡിയോസിലൂടെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ആദ്യം ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും ഗാനത്തിനും ഇപ്പോൾ ഇറങ്ങിയ ലിറിക്കൽ ഗാനത്തിനും വൻ സ്വീകാര്യത ലഭിക്കുകയുണ്ടായി.ഗൃഹാതുരത്വ സ്മരണ ഉണർത്തുന്ന
Film House

ഹൃദയഗാനങ്ങളുടെ രചയിതാവിന് എണ്പത്തിമൂന്നാം പിറന്നാള്
ഇന്നും നമ്മൾ മൂളിനടക്കുന്ന പരശ്ശതം സുന്ദരഗാനങ്ങൾ രചിച്ച തലമുറകളുടെ പ്രണയ ചിന്തകൾക്ക് നിറം പകർന്ന പാട്ടെഴുത്തുകാരനാണ് ഹരിപ്പാട് കരിമ്പാലേത്ത് പദ്മനാഭൻ തമ്പി എന്ന ശ്രീകുമാരൻ തമ്പി. കവി,
Traveller

കണ്ണിന് കുളിരേകും കാപ്പിമല വാട്ടർഫോൾസ്
പ്രകൃതിയെ സ്നേഹികള് മസ്റ്റായി വിസിറ്റ് ചെയ്യേണ്ട ഇടമാണ് കാപ്പിമല വാട്ടര്ഫാള്സ്.കണ്ണൂർ ടൗണിൽ നിന്നും 52 കിലോമീറ്റർ മാറി കൂർഗ് മലനിരകൾക്ക് സമീപത്തായി കണ്ണൂരിലെ മലയോര പ്രദേശങ്ങളിൽ ഒന്നായ

Writer’s Grid

കനിവ്
ജ്യോതിശ്രീനിവാസൻ കനിവ് തേടിയലയുന്നകണ്ണുകളിൽ കനവുകളുടെ ഉപ്പുപാടങ്ങൾ വറ്റി വരണ്ടുകിടക്കുന്നുയാചനാപാത്രത്തിന്റെ അഴുക്കുപറ്റിയ കൊടും വിശപ്പിലേക്ക് നാണയത്തു ട്ടെറിയുന്ന മാന്യതകൾഇരവിലുടലിൻ മടിക്കുത്തഴിച്ചുമാറ്റി വിലക്കിന്റെ മുള്ളുവേലികൾ തകർക്കാൻ ഒട്ടും വയറിനുനേരെ ഗാന്ധിത്തലയുള്ളനോട്ടുകൾ
Ladies Kitchen
