കമുകുഞ്ചേരി മോഡല്‍ഫോട്ടോ ഷൂട്ടുമായി അനുശ്രീ


ലോക് ഡൌണ്‍കാലത്തെ വിരസതയകറ്റാനുള്ള ശ്രമമാണ് പലതാരങ്ങളും. ചലച്ചിത്രതാരം അനുശ്രീ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. ഫോട്ടോയെക്കാളും ശ്രദ്ധനേടിയത് അനുശ്രീ ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍ ആണ്. ചിത്രങ്ങള്‍ പകര്‍ത്തിയത് മഹേഷ്ഭായ്. ലെമണ്‍ ജ്യൂസിനോട് കടപ്പാട് അമ്മ, മൊത്തലുള്ള മേല്‍നോട്ടം നിര്‍വ്വഹിച്ചത് അച്ഛന്‍, ബാക്ക് ഗ്രൌണ്ടില്‍ കാര്‍ സെറ്റ് ചെയതത് ചേട്ടന്‍, പിന്നണിയിലെ ചീത്തവിളി അമ്മൂമ്മ എന്ന് തുടങ്ങുന്ന അടികുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവെച്ചരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *