കെ.കരുണാകരൻ നൂറ്റിമൂന്നാം ജന്മവാർഷികം

മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ നൂറ്റിമൂന്നാം ജന്മവാർഷിക ദിനമാണിന്ന്.ചിറയ്ക്കലിൽ 1918 ജൂലൈ 5 നാണ് കരുണാകരൻ്റെ ജനനം. നാലുതവണ കേരള മുഖ്യമന്ത്രിയായിരുന്നു. നരസിംഹ റാവു മന്ത്രിസഭയിൽ വ്യവസായ മന്ത്രി, സംസ്ഥാന ആഭ്യന്തര മന്ത്രി എന്നീ സ്ഥാനങ്ങളിലും തിളങ്ങി.

കൊച്ചി, തിരുകൊച്ചി, കേരളം നിയമസഭകളിൽ അംഗമായിരുന്നു. കൂടാതെ മൂന്നു തവണ രാജ്യസഭയിലും രണ്ടു തവണ ലോക്സഭയിലും അംഗമായിരുന്നു.ദീർഘകാലം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലും പാർലമെൻ്ററി ബോർഡിലും പ്രവർത്തിച്ചു. 2010 ഡിസംബർ 23 ന് അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *