നടൻ ഗോകുലൻ വിവാഹിതനായി


ജിബ്രൂട്ടന്’ ആശംസ അറിയിച്ച് ജയസൂര്യ


ഇന്ന് രാവിലെ പെരുമ്പാവൂർ ഇരവിച്ചിറ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം .അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. സുരക്ഷ ക്രമീകരണങ്ങൾ മുൻനിറുത്തി മാസ്‌ക് ധരിച്ച് കൊണ്ടാണ് താരങ്ങളും ബന്ധുക്കളുമെല്ലാം എത്തിയത്


പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലെ ‘ജിബ്രൂട്ടന്‍ എന്ന കഥാപാത്രമാണ് ഗോകുലനെ ശ്രദ്ധേയനാക്കിയത്. മമ്മൂട്ടിയുടെ കൂടെ ഉണ്ട എന്ന ചിത്രത്തിലും മുഴുനീള കഥാപാത്രമായി ഗോകുല്‍ അവതരിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *