സുശാന്തിനൊപ്പം നൃത്തം ചെയ്ത് വൈറലായി സുബ്ബലക്ഷമി

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗിനൊപ്പം സുബ്ബലക്ഷമി നൃത്തം ചെയ്തവീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ വൈറല്‍.
സിനിമ സീരിയല്‍താരം താരം താരകല്ല്യാണിന്‍റെ അമ്മയാണ് നര്‍ത്തകിയും ചലച്ചിത്രതാരവുംമായ സുബ്ബലക്ഷമി. താരകല്യാണിന്‍റെ മകള്‍ സൌഭാഗ്യ ടിക്ക്ടോക്ക് താരമാണ്.

സൌഭാഗ്യയുടെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലാണ് സുബ്ബലക്ഷമിയും സുശാന്തിനൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചലച്ചിത്രതാരങ്ങളായ നവ്യ,മുക്ത എന്നിവര്‍ കമന്‍റും ലൈക്കും രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *