ഇബ്ലീസിന് ശേഷം രോഹിത്തിന്‍റെ അടുത്ത ചിത്രം ‘കള’ നായകന്‍ ടോവീനോ


ഇബ്ലീസ്,അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം രോഹിത് വിഎസിന്‍റെ അടുത്ത ചിത്രം കള. ചിത്രത്തില്‍ നായകനായി എത്തുന്നത് ടോവീനോ തോമസ് ആണ്. സിനിമയുടെ സഹനിര്‍മ്മാതാവും ആണ് ടോവിനോ. താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ തന്‍റെ പുതിയ ചിത്രങ്ങളെകുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവച്ചത്.


ലാല്‍,ദിവ്യമൂര്‍,ബാസിഗര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. രോഹിത് വിഎസ്,യദു പുഷ്പാകരന്‍ എന്നിവരുടേതാണ് തിരക്കഥ. അഖില്‍ ജോര്‍ജിന്‍റേതാണ് ഛായാഗ്രാഹണം.

Leave a Reply

Your email address will not be published. Required fields are marked *