കന്നട നടന്‍ സുശീല്‍ഗൗഡ ആത്മഹത്യ ചെയതു


കന്നട നടനും സീരിയല്‍ താരവുമായ സുശീല്‍ഗൗഡ(31) ആത്മഹത്യ ചെയ്തു. സ്വവസതിയില്‍ വെച്ചായിരുന്നു മരണ നടന്നത്. ആത്മഹത്യയ്ക്ക് പിന്നിലെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ഫിറ്റ്‌നസ് ട്രെയിനര്‍ കൂടിയായിരുന്നു സുശീല്‍ ഗൗഡ. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *