പ്രദീപ്‌ പള്ളുരുത്തിയുടെ “കാശി”


ചലച്ചിത്ര പിണനിഗായകൻ പ്രദീപ്‌ പള്ളുരുത്തി, സലിൻ കൈതാരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ പ്രിയൻ തിരക്കഥയെഴുതി സംവിധാനം ചെയുന്ന ഹ്രസ്വ ചിതമാണ് ” കാശി “.
റിലാക്സ് സിനിമാസിന്റെ ബാനറിൽ ശാരീ സലിൻ നിർമ്മിക്കുന്ന “കാശി”യില്‍ ചിത്ര പൈ, വിജയൻ പള്ളുരുത്തി, ജെ പി,ആരകുന്നം,സിറിൽ, ഹാരിസ് നൈന്ന, തുടങ്ങിയവരും അഭിനയിക്കുന്നു.

അനില്‍ ചാമി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
ഗാനരചനയും സംഗീത സംവിധാനവും പ്രദീപ്‌ പള്ളുരുത്തി നിര്‍വ്വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടർ-വിനു കുമാര്‍, അസിസ്റ്റന്റ് ക്യാമറമാന്‍- ശ്യാം വടകര,കല-അനീഷ് പിറവം,
വസ്ത്രാലങ്കാരം- ശാരീ സലിൻ, മേക്കപ്പ്- ശ്രുതി മിഥുൻ, കോർഡിനേറ്റർ-സുഭയന്‍.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *