പ്രേംലാൽ പട്ടാഴിയുടെ ഹൊറര്‍ ഹ്രസ്വചിത്രം “കന്യാകുഴി ” കാണാം


സിനിമ ഫോട്ടോഗ്രാഫർ പ്രേംലാൽ പട്ടാഴി ആദ്യമായി ഛായാഗ്രഹണം നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് “കന്യാകുഴി “.
MEDOO എന്റർടൈൻമെന്റ് ന്റെ ബാനറിൽ പാർവണ പ്രവീൺ ലാൽ നിർമ്മിക്കുന്ന ചിത്രം ലോക്ഡോൺ കാലത്ത് പരിമിതിക്കുള്ളിൽ നിന്നാണ് ചിത്രീകരണം പൂർത്തികരിച്ചത്.

കോട്ടയം, കുട്ടൻ പിള്ളയുടെ ശിവരാത്രി എന്നി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രം കൈകാര്യം ചെയ്ത ആനന്ദ് വി കാര്യാട്ട് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഒപ്പം,പുതുമുഖങ്ങളായ വിശാഖ് വിജയരാജൻ,സാദ്ദിഖ് എന്നിവരും അഭിനയിക്കുന്നു. തിരക്കഥ,സംഭാഷണം സാദിഖ്.
നടൻ അസിഫ് അലിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹ്രസ്വ ചിത്രം റിലീസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *