മോഹന്‍ലാലിന്‍റെ ‘ആറാട്ട്’ തുടങ്ങി

മോഹന്‍ലാല്‍ നായകനാകുന്ന നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. ബി. ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

ചിത്രത്തിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ മോഹന്‍ലാല്‍ ഫെയ്സ് ബുക്കില്‍ പങ്കുവച്ചത് ഇതിനോടകം വൈറലായി കഴിഞ്ഞു. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ആറാട്ട് എന്നാണ് സൂചന. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണനാണ്.

Leave a Reply

Your email address will not be published. Required fields are marked *