കാളി മലയാളത്തിന്‍റെ ആദ്യ വനിത സ്റ്റണ്ട് മാസ്റ്റര്‍

വെള്ളിത്തിരയിലെ ആദ്യ വനിതാ സ്റ്റണ്ട് മാസ്റ്ററായി കാളി. പതിനഞ്ചാം വയസ്സില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി എന്ന പേര് വീണു. അത് ഇങ്ങ് മുപ്പതിലും മാറ്റമില്ലാതെ തുടരുന്നു. ….

Read more

ചപ്പാത്തി ന്യൂഡില്‍സ്

ജിഷ കൊച്ചുകുട്ടികള്‍ക്ക് വേറിട്ടൊരു നാലുമണികാപ്പി തയ്യാറാക്കാം. ചേരുവകള്‍ ചപ്പാത്തി – 5 എണ്ണംസവോള – 2 എണ്ണംക്യാരറ്റ് – 2 എണ്ണംബീട്രൂട്ട് – 1 എണ്ണംഗ്രീന്‍പീസ് അരക്കപ്പ്ബീന്‍സ്

Read more

കഴുത്ത് വേദയോ??.. പരിഹാരം ആയുര്‍വേദത്തിലുണ്ട്…

ഡോ. അനുപ്രീയ ലതീഷ് പ്രായഭേദമന്യേ എല്ലാവര്‍ക്കും അനുഭവപ്പെടുന്ന പ്രയാസമാണ് കഴുത്ത് വേദന.സ്ഥിരമായി കമ്പ്യൂട്ടറും മൊബൈലും ഉപയോഗിക്കുന്നതാണ് ഇതിനു പ്രധാന കാരണം. കൂടാതെ ഇന്ന് ശരീരം അനങ്ങി പണി

Read more

ഇത് ‘നവ്യ’ മനോഹരം

ചലച്ചിത്രതാരം നവ്യനായരുടെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. താരം പങ്കുവച്ച ചിത്രങ്ങളില്‍ താരം ഏറ്റവും മനോഹരിയായി കാണപ്പെടുന്നു.ആർ.എന്‍. രാഖിയാണ് സ്റ്റൈലിസ്റ്റ്. മെയ്ക്കപ്പ് സിജൻ. സമൂഹമാധ്യമങ്ങളിൽ നല്ല ആക്ടീവാണ് നവ്യ.

Read more

ബ്ലാക്ക് ഹെഡ്സ്,മുഖക്കുരു തുടങ്ങിയവയ്ക്ക് പരിഹാരം ‘കുങ്കുമാദി തൈലം’

കുങ്കുമാദി തൈലം പുരട്ടി മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാം പൊതുവേ വിശ്വാസ്യകരമെന്ന ഗണത്തില്‍ പെടുന്ന ഒന്നാണ് ആയുര്‍വേദം. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു മാത്രമല്ല, സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ആയുര്‍വേദം. തികച്ചും ഫലപ്രദമായ,

Read more

മുടി ആരോഗ്യത്തോടെ വളരാന്‍ കറ്റാര്‍വാഴ കാച്ചെണ്ണ

കറ്റാര്‍വാഴ – ഒരു തണ്ട് ചെറിയ ഉള്ളി – 2 എണ്ണം ജീരകം – ഒരു ടീസ്പൂണ്‍ തുളസിയില – 10 തണ്ട് വെളിച്ചെണ്ണ – 250

Read more

റവ കേസരി

ജിഷ കുട്ടികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കാവുന്ന നല്ലൊരു നാലുമണി പലഹാരമാണ്‌ റവ കേസരി. റവ – 200 ഗ്രാംനെയ്യ് – 100 ഗ്രാംഏലയ്ക്കാപ്പൊടി – 1 ടീസ്പൂണ്‍കശുവണ്ടി – 50

Read more

മലയാള സിനിമയുടെ മുത്തച്ഛന്‍

പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും കൊണ്ട് വെള്ളിത്തിരയിൽ മലയാളികളുടെ പ്രിയപ്പെട്ട മുത്തശ്ശനായിരുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.1996 ൽ ജയരാജ് സംവിധാനം ചെയ്ത ദേശാടനത്തിലെ കൊച്ചുമകനെയോർത്ത് സങ്കടപ്പെടുന്ന

Read more

” ക്ലാസ് ” ടൈറ്റിൽ പ്രകാശനം

വിജയ് യേശുദാസ്,സുധീർ.മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പത്താം ക്ലാസ് വിദ്വാർത്ഥിനിയായചിന്മയി നായർ സംവിധാനം ചെയ്യുന്ന “ക്ലാസ് “എന്ന ചിത്രത്തിന്റെ യുടെ ടൈറ്റിൽ ലോഞ്ച് പത്തനാപുരം ഗാന്ധി ഭവനിൽ

Read more

പ്രകൃതിഭംഗി ആസ്വദിച്ച് കൊല്ലം – ചെങ്കോട്ട റെയിൽവേ പാതയിലൂടെ യാത്ര ചെയ്യാം

കേരളത്തിലെ ഏറ്റവും മനോഹരമായ പാതയേതെന്ന് ഗൂഗിളിനോട് ചോദിച്ചാൽ പറയും ഷൊർണുർ – നിലമ്പുർ പാതയാണെന്ന്. എന്നാൽ ഞങ്ങൾ പറയും അത് കൊല്ലം – ചെങ്കോട്ട റെയിൽവേ പാതയാണെന്ന്..

Read more