ആലൂ പറാത്ത
അവശ്യ സാധനങ്ങള്‍
ആട്ട – 1 1/4 കപ്പ്
എണ്ണ (സൺഫ്ലവർ ഓയിൽ) – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ഉരുളക്കിഴങ്ങ് – 2 എണ്ണം (വലുത്)
പച്ചമുളക് – 4
മല്ലിയില – ഒരു പിടി
ഇഞ്ചി – 1 ടീസ്പൂൺ
സവാള – 1 ചെറുത്
ജീരകം പൊടിച്ചത് – 1/4 ടീസ്പൂൺ
മുളകുപൊടി – 1/4 ടീസ്പൂൺ
ഗരം മസാല – 2 നുള്ള്
മുളകുപൊടി – 1/4 ടീസ്പൂൺ
ഡ്രൈ മാംഗോ പൗഡർ – ഒരു നുള്ള്
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ