ആളങ്കം ട്രെയിലർ പുറത്ത്

ലുക്മാൻ അവറാൻ,ഗോകുലൻ,സുധി കോപ്പ, ജാഫർ ഇടുക്കി,ശരണ്യ ആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദർ തിരക്കഥയെഴുതിസംവിധാനം ചെയ്യുന്ന “ആളങ്കം ” എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി.
മാമുക്കോയ,കലാഭവൻ ഹനീഫ്,കബീർ കാദിർ,രമ്യ സുരേഷ്,ഗീതി സംഗീത, തുടങ്ങിയവരാണ് മറ്റു താരങ്ങൾ

സിയാദ് ഇന്ത്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷാജി അമ്പലത്ത്,ബെറ്റി സതീഷ് റാവൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ ഹഖ് നിർവ്വഹിക്കുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-പി റഷീദ്,
സംഗീതം-കിരൺ ജോസ്,എഡിറ്റിംഗ്-നിഷാദ് യൂസഫ്,പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ,കല-ഇന്ദുലാൽ കാവീട്,
മേക്കപ്പ്-നരസിംഹ സ്വാമി,
വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യർ,
സ്റ്റിൽ-അനൂപ് ഉപാസന,



പബ്ലിസിറ്റി ഡിസൈൻ- റിയാസ് വൈറ്റ്മാർക്കർ,
ബിജിഎം-അനിൽ ജോൺസൺ, കൊറിയോഗ്രാഫർ-ഇംമ്ത്യാസ്,കളറിസ്റ്റ്-ശ്രീക് വാരിയർ, സൗണ്ട് ഡിസൈനർ-അരുൺ രാമവർമ്മ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ് പാലോട്,പ്രോജക്ട് ഡിസൈനർ- അനൂപ് കൃഷ്ണ,
പ്രൊഡക്ഷൻ കോർഡിനേറ്റർ- സുധീഷ് കുമാർ,ഷാജി വലിയമ്പ്ര,വിഎഫ്എക്സ് സൂപ്പർവൈസർ- ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്,ജനുവരി അവസാനം “ആളങ്കം ” പ്രദർശനശാലകളിലെത്തുന്നു.പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *