അർജൻ്റീന കൊളംബിയയെ തകർത്തു; ഇനി സ്വപ്ന ഫൈനൽ

കൊളംബിയെ ഷൂട്ടൗട്ടിൽ തോൽപ്പിച്ച് അർജൻറീന ഫൈനലിൽ കടന്നു.

നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം സമനില നേടിയിരുന്നു.

ഇനി കാത്തിരിക്കുന്നത് സ്വപ്ന തുല്യമായ ബ്രസീൽ xഅർജൻറീന കോപ്പ കിരീടപ്പോരാട്ടം. ഞായറാഴ്ച പുലർച്ചെയാണ് ഫൈനൽ മത്സരം.

Leave a Reply

Your email address will not be published. Required fields are marked *