ആട്ടുകല്ലും നിലവിളക്കും 2

ഗീത പുഷ്കരന്‍ പതിവിലും താമസിച്ചാണ് മീനാക്ഷിയെ കാണാതായ ദിവസം സുലഭ ഉണർന്നത്.. പാതിരാക്കോഴി കൂവുമ്പം ചീട്ടുകളീം വെള്ളമടീംകഴിഞ്ഞു കെട്ടിവച്ച ചെറ്റവാതിൽ പൊളിച്ചുകേറിവന്ന ചന്ദ്രപ്പന്റെ ഭ്രാന്തിന് കെടന്നു കൊടുത്ത് … Continue reading ആട്ടുകല്ലും നിലവിളക്കും 2