ഒമിക്രോൺ : ചർമ്മത്തിലെ തിണർപ്പുകൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ!!!

ഒമിക്രോൺ രോഗബാധിതരുടെ എണ്ണം വരുന്ന സാഹചര്യത്തിൽ പുതിയ ലക്ഷണങ്ങൾ വെളിപ്പെടുത്തി ആരോഗ്യവിദഗ്ധർ. ചർമത്തിൽ വരുന്ന മാറ്റങ്ങളും ചൊറിച്ചിലും നിസാരമായി തള്ളിക്കളയരുതെന്ന് നിർദ്ദേശിക്കുന്നു. തൊലിപ്പുറത്തുണ്ടാകുന്നതിണർപ്പുകൾ, ചൊറിച്ചിൽ, ചർമത്തിലുണ്ടാകുന്ന അസാധാരണമായ

Read more

ഇന്ന് കേരളപ്പിറവി

സഹ്യസാനു ശ്രുതി ചേര്‍ത്തുവെച്ചമണിവീണയാണെന്റെ കേരളംനീലസാഗരമതിന്റെതന്ത്രിയിലുണര്‍ത്തിടുന്നസ്വരസാന്ത്വനം’ കേരളസംസ്ഥാനം രൂപവത്ക്കരിച്ച നവംബര്‍ ഒന്നിനാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1947 – ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമായശേഷം ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു.

Read more

യുവതലമുറയ്ക്ക് മാതൃകയായി അഖില പ്രസാദ്

ജിഷ മരിയ കേക്ക് ബേക്കിംങ്ങിലൂടെ സ്വയംപര്യാപ്തത നേടിയ അഖിലയാണ് ഇന്ന് കൂട്ടുകാരിയോട് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത്. പഠനത്തോടൊപ്പം ബിസിനസും ഒരുമിച്ചുകൊണ്ടുപോകാമെന്ന് യുവതലമുറയ്ക്ക് കാണിച്ചുകൊടുക്കുകയാണ് അഖില. ലോക്ഡൗണ്‍ സമയം വെറുതെ

Read more

ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകൾ

എറണാകുളം ജില്ലയിലെ അശമന്നൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9), അയവന (സബ് വാര്‍ഡ് 11), ചേന്ദമംഗലം (സബ് വാര്‍ഡ് 3), കുട്ടമ്പുഴ (3), മലയാറ്റൂര്‍ നീലേശ്വരം (സബ്

Read more

ചെറുപയര്‍ ലഡു

ചെറുപയര്‍ : 250 ഗ്രാംഉണക്കമുന്തിരി, കടല : 50 ഗ്രാംശര്‍ക്കര : 1തേങ്ങ : അരമുറിനെയ്യ്, ഉപ്പ് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം : ചെറുപയര്‍ നന്നായി കഴുകി

Read more

സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക്‌ കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224,

Read more

അവളുടെ അടക്കത്തില്‍

ലിന്‍സി കെ. തങ്കപ്പന്‍ വെള്ളത്തുള്ളികള്‍ഭയന്ന് നില്‍ക്കുന്നമൊബൈല്‍ മോര്‍ച്ചറിയുടെമരവിച്ച വെട്ടത്തില്‍ഞാനെത്തിയോയെന്ന്അവളുടെ പാതിതുറന്നകണ്ണുകളിലെ നോട്ടംഎനിക്കറിയാം. അടുത്തിരിക്കുന്നബന്ധുവിനോട്നീങ്ങിയിരിക്ക്ഞാനടുത്തിരിക്കുന്നതാണ്അവള്‍ക്കിഷ്ടമെന്ന്പറയാന്‍ തോന്നും. ഞാൻ അടുത്തിരിക്കുഴൊക്കെ നനഞ്ഞുപോകുന്ന അവളുടെ ഉടലിനെ പറ്റി അവർക്കറിയില്ലല്ലോ വര്‍ത്തമാനങ്ങള്‍ക്കിടയില്‍ചാമ്പയ്ക്കാ മൂക്കിലെവിയര്‍പ്പ്

Read more

തിരുവോണദിവസം പട്ടിണികിടക്കുന്ന നാടിനെ കുറിച്ചറിയാം

ലോകമാസകലമുള്ള മലയാളികളുടെ ഉത്സവമാണ് ഓണം. ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും ആഘോഷിക്കുന്നു. കേരളം വാണിരുന്ന അസുരരാജാവായിരുന്ന മഹാബലിയുടെ കീര്‍ത്തിയില്‍ അസൂയപൂണ്ട ദേവന്മാര്‍ മഹാവിഷ്ണുവിന്റെ അടുക്കല്‍ പരാതിയുമായി ചെന്നതും, വാമനാവതാരം

Read more

നെയ്യ് പത്തിരി

അശ്വതി രൂപേഷ് അരിപ്പൊടി ഒരു കപ്പ്മൈദാ ആവശ്യത്തിന്നെയ്യ് രണ്ട് ടിസ്പൂണ്‍തേങ്ങാ പീര ആവശ്യത്തിന്കുഞ്ഞുള്ളി നാല് എണ്ണം (ഉള്ളിയുടെ ടേസ്റ്റ് ഇഷ്ടമുള്ളവര്‍ക്ക് ടേസ്റ്റിന് അനുസരിച്ച് ആവശ്യമുള്ളത്ര ഉപയോഗിക്കാം)ചെറിയ ജീരകം

Read more