ഷെയ്ൻ നീഗമിന്‍റെ ‘ഭൂതകാലം’ട്രെയിലർ കാണാം

പ്ലാൻ’ടി’ ഫിലിംസ്,ഷെയ്ൻ നീഗം ഫിലിംസ് ചേർന്ന് നിർമ്മിച്ച്, അൻവർ റഷീദ് അവതരിപ്പിക്കുന്ന, “ഭൂതകാലം” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ഷെയ്ൻ നിഗവും,രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന” ഭൂതകാലം” ജനുവരി 21-ന്സോണി എൽഐവി സ്ട്രീമിംഗിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു.


രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചത് തെരേസ റാണിയും, സുനില ഹബീബുമാണ്.
സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേൽ, അഭിറാം രാധാകൃഷ്ണൻ, വത്സല മേനോൻ, മഞ്ജു പത്രോസ്, റിയാസ് നർമ്മകല തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഷെയ്ൻ നിഗത്തിന്റെ ആദ്യ സംഗീത സംരംഭമായ ഈ ചിത്രത്തിലെ ഗാനരചനയും,സംഗീത സംവിധാനവും, ആലാപനവും ഷെയ്ൻ തന്നെ നിർവ്വഹിക്കുന്നു.


പശ്ചാത്തല സംഗീതം- ഗോപി സുന്ദർ,രചന-രാഹുൽ സദാശിവൻ, ശ്രീകുമാർ ശ്രേയസ്സ്ഛായാഗ്രഹണം – ഷഹനാദ് ജലാൽ,എഡിറ്റിംഗ് – ഷഫീഖ് മുഹമ്മദ്പ്രൊഡക്ഷൻ ഡിസൈനർ – മനു ജഗദ്എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -എ ആർ അൻസാർഓഡിയോഗ്രഫി-എൻ ആർ രാജകൃഷ്ണൻ,സൗണ്ട് ഡിസൈൻ – വിക്കി കിഷൻകോസ്റ്റ്യൂസ് – സമീറ സനീഷ്മേക്കപ്പ് – റോണക്സ് സേവ്യർപ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളിപ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – റിയാസ് പട്ടാ

Leave a Reply

Your email address will not be published. Required fields are marked *