ഐഫോൺ 12 മിനി ഇപ്പോൾ കുറഞ്ഞ നിരക്കിൽ വാങ്ങാം!!!

ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എന്നാൽ ഇപ്പോഴിതാ ഐഫോൺ 12 മിനി ഏറ്റവും ലാഭകരമായ നിരക്കിൽ വാങ്ങാം. നിലവിലെ ഐഫോൺ 12 മിനിയുടെ എം ആർ പി 59,900രൂപയാണ്. എന്നാൽ ഇപ്പോൾ 49,999 രൂപയ്ക്ക് ലഭ്യമാകുമെന്ന് റിലയൻസ് ഡിജിറ്റൽ അറിയിച്ചു. ഒപ്പം 10000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും പലിശരഹിത ഇഎംഐകളും ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്. വൺ കാർഡ് ക്രെഡിറ്റ് കാർഡുകൾക്ക് 10% ക്യാഷ് ബാക്കും നൽകുന്നു.

ഐഫോൺ12 മിനിക്ക് 5.4 ഇഞ്ച് ഡിസ്പ്ലേയും OLED ഡിസ്പ്ലേയും ഉൾപ്പെടുന്നു.5ജി ശേഷിയുള്ള എ14 ബയോണിക് ചിപ്സെറ്റ്, വയർലെസ് ചാർജിംഗ്, രണ്ട് എംപി ക്യാമറകളും സെൽഫി എടുക്കുന്നതിനായി 12എം പി ഫ്രണ്ട് ഫേസിംഗ് ക്യാമറകളും ഫീച്ചർ ചെയ്തിരിക്കുന്നു.

ക്രെഡിറ്റ് കാർഡുകളുടെ ഇഎംഐകൾ പ്രതിമാസം 2353.63 രൂപയാണ്. ഇന്ത്യയിൽ സൗജന്യ ഷിപ്പിംഗ് സൗകര്യവും കമ്പനി നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *