നിങ്ങളുടെ വാട്സ് ആപ്പ് പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നവരെ കണ്ടെത്താന്‍ സാധിക്കുമോ


വാട്സ് ആപ്പ് പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നവരെ കണ്ടെത്താന്‍ സാധിക്കുമോ എന്ന് നിങ്ങളുടെ മനസ്സില്‍ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടാകും. ഇതിനായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വാട്സ് ട്രാക്കര്‍ എന്ന അപ്ലിക്കേഷന്‍ ഉണ്ട്. തികച്ചും സൌജന്യമായ ആപ്ലിക്കേഷനാണിത്. വാട്സ് ട്രാക്കര്(watstracker) എന്ന് സെര്‍ച്ച് ചെയ്യുക. ആദ്യം കാണിക്കുന്ന ആപ്ലിക്കേഷനാണിത്.

വാട്സ് ആപ്പ് ട്രാക്കര് ഇന്‍സ്റ്റാള്‍ ചെയ്യുക. ടേര്‍മ്സ് കണ്ടീഷന്‍സ് വായിച്ചു നോക്കിയതിന് ശേഷം അലോ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പ്രൊഫൈല്‍ ഫില്‍ ചെയ്ത് സൈന്‍ ചെയ്യുക.

പീന്നിട് വരുന്ന നോട്ടിഫിക്കേഷന്‍ എല്ലാം അലോ ചെയ്യുക. അപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ പ്രധാനമായും മൂന്ന് ടാബ് ആണ് കാണുന്നത്. ഫസ്റ്റ് കോണ്‍ടാക്റ്റ് എന്ന ടാബ് ആണ്. അടുത്തത് വിസിറ്റഡ് എന്ന ടാബ് ആണ്. നിങ്ങള്‍ ആരുടെയൊക്കെ വാട്സ് ആപ്പ് പ്രൊഫൈല്‍ വിസിറ്റ് ചെയ്യുന്നു എന്ന് ലിസ്റ്റ് ചെയ്യുന്നു.വിസിറ്റര്‍ എന്ന ടാബില്‍ നിങ്ങഉടെ പ്രൊഫൈലില്‍ ആരൊക്കെ വിസിറ്റ് ചെയ്യുന്നു എന്നും ലിസിറ്റ് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *