2021 ലൈ ബുക്കര്‍ പ്രൈസ് ദക്ഷിണാഫ്രിക്കൻ എഴുത്തുകാരൻ ഡാമൺ ഗാൽഗട്ടിന്

ദക്ഷിണാഫ്രിക്കൻ എഴുത്തുകാരൻ ഡാമൺ ഗാൽഗട്ടിന്2021 ലെ ബുക്കർ പ്രൈസിന് അര്‍ഹനായി. 50,000 പൗണ്ടാണ് (49 ലക്ഷം രൂപ)​ സമ്മാനത്തുക ഇത് മൂന്നാമത്തെ തവണയാണ് ഗാൽഗട്ട് ബുക്കർ പുരസ്കാരത്തിനുള്ള അന്തിമപട്ടികയിൽ ഇടംനേടുന്നത്.


ഒരു വെള്ളക്കാരന്റെ കുടുംബത്തിലൂടെ ദക്ഷിണാഫ്രിക്കയുടെ ഇരുൾ നിറഞ്ഞ വർണവിവേചനത്തിന്റെ ചരിത്രം പറയുന്ന ‘ദി പ്രോമിസ്’ എന്ന നോവലാണ് ഗാൽഗട്ടിന് പുരസ്കാരം നേടിക്കൊടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *