മുടികൊഴിച്ചില്‍ നില്‍ക്കാന്‍ വാഴപ്പഴം

ചീര്‍പ്പചില്‍ മുടി കാണുമ്പോഴേ ഉള്ളൊന്ന് പിടയ്ക്കും. മുടി കൊഴിയുന്നത് ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്നു. വാഴപ്പഴം പക്ഷേ മുടിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വാഴപ്പഴം വളരരെയധികം സഹായിക്കാവുന്നതാണ്. എന്നാല്‍ അതുപോലെ തന്നെ കേശസംരക്ഷണത്തിനും ഉപയോഗിക്കുന്നതാണ് വാഴപ്പഴം. വരണ്ട മുടിയ്ക്ക് ഒരുപരിധിവരെ പരിഹാരമാണ് വാഴപ്പഴം.

വാഴപ്പഴം തൈര്‍ ഹെയര്‍ മാസ്‌ക്


മുടിയുടെ ആരോഗ്യത്തിന് വാഴപ്പഴവും തൈരും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. രണ്ട് പഴുത്ത ഏത്തപ്പഴം പേസ്റ്റ് രൂപത്തില്‍ ആക്കി അതിലേക്ക് തൈര് മിക്‌സ് ചെയ്ത് ഹെയര്‍മാസ്‌ക് തയ്യാറാക്കാം. 15 മിനിറ്റ് ഇത് മുടിയില്‍ തേച്ച് പിടിപ്പിച്ച് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *