ഏറ്റുമുട്ടി കരടിയും കടുവയും; വീഡിയോ കാണാം

കടുവയും കരടിയും പരസ്പരം പോരടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുകയാണ്.
മഹാരാഷ്ട്രയിലെ തഡോബ ദേശീയ ഉദ്യാനത്തിലാണ്കരടിയും കടുവയും തമ്മിലുള്ള രസകരമായ ഏറ്റുമുട്ടൽ നടന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സാകേത് ബഡോളയാണ് 11 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. നമൻ അഗർവാൾ ആദ്യം ചിത്രീകരിച്ച വീഡിയോയിൽ കാട്ടിലൂടെയുള്ള പാതയുടെ നടുവിൽ ഒരു കടുവ ഇരിക്കുന്നതായി കാണാം.


വീഡിയോ അവസാനിക്കുന്നതിന് മുമ്പ് കരടി നടന്നകലുന്നതായി കാണുന്നുണ്ട്. ക്ലിപ്പ് 31,000 -ലധികം പേർ വളരെ വേ​ഗത്തിൽ തന്നെ കണ്ടു കഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *