ഗോതമ്പ് അപ്പം
സുജാത നരേഷ് കുമാര്‍
ഗോതമ്പ് മാവ് കൊണ്ട് തയ്യാറാക്കിയ അപ്പം
ചേരുവകൾ:
ഗോതമ്പ് മാവ് – 2 കപ്പ്
ചിരകിയ തേങ്ങ – 1 കപ്പ്
തേങ്ങ വെള്ളം – 1/2 കപ്പ്
പഞ്ചസാര – 1 ടേബിൾസ്പൂൺ
വെള്ളം – 2 കപ്പ്
തയ്യാറാക്കുന്ന വിധം
ഉപ്പ് – പാകത്തിന് ഉപ്പ് ഒഴികെ ബാക്കി ചേരുവകൾമിക്സിയുടെ ജാറിൽ എടുത്ത് നല്ലതുപോലെ അരച്ചെടുക്കുക.
അരച്ച മാവ് ഒരു പാത്രത്തിലേക്ക് മാറ്റി 10 മുതൽ 12 മണിക്കൂർ വരെ പുളിക്കാൻ വയ്ക്കുക.
പാകത്തിന് ഉപ്പ് ചേർത്ത് ഒരു അപ്പ ചട്ടി ചൂടാക്കി ഒരു തവി മാവൊഴിച്ച് അപ്പം ചുട്ടെടുക്കുക.