റിമുവര്‍ ഇല്ലാതെയും നെയില്‍ പോളീഷ് കളയാം

നിങ്ങളുടെ റിമൂവര്‍ തീര്‍ന്നുപോയോ വിഷമിക്കേണ്ട.. റിമൂര്‍ ഇല്ലാതെയും നെയില്‍ പോളിഷ് നീക്കം ചെയ്യാം.

ഹാൻഡ് സാനിറ്റൈറില്‍ ഒരു പഞ്ഞിയിൽ പുരട്ടി നഖത്തിൽ തടവുക. നെയിൽ പോളിഷിന്റെ നിറം നഷ്‌ടപ്പെടുന്നത് ഇത് തുടരുക. പല്ല് തേക്കുന്നതിന് മാത്രമല്ല, ടൂത്ത് പേസ്റ്റിന് മറ്റ് നിരവധി ഉപയോഗങ്ങളുണ്ട്, അതിലൊന്നാണ് നെയിൽ പോളിഷ് നീക്കം ചെയ്യുന്നത്. പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് നഖങ്ങളിൽ അൽപം ടൂത്ത് പേസ്റ്റ് ഉരച്ചാൽ മതിയാകും
പെർഫ്യൂമും കുറച്ച് ടിഷ്യൂ പേപ്പറിൽ പുരട്ടി നഖത്തിൽ തടവുന്നതും പോളീഷ് നെയില്‍ നിന്ന് നീക്കം നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *