” കോശിച്ചായന്റെ പറമ്പ് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്.

യുവനടൻ രതീഷ് കൃഷ്ണൻ, രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിർ സദാഫ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “കോശിച്ചായന്റെ പറമ്പ് “എന്ന ചിത്രത്തിന്റെഫസ്റ്റ് ലുക്ക് പോസ്റ്റർ,പ്രശസ്ത ചലച്ചിത്രതാരം ഉണ്ണിമുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.


സലീംകുമാർ, ജാഫർ ഇടുക്കി,സോഹൻ സീനുലാൽ,കിച്ചു ടെല്ലസ്,അഭിറാം രാധാകൃഷ്ണൻ, രഘുനാഥ്,
ഗോപാൽ ജി വടയാർ,റീന ബഷീർ,ഗീതി സംഗീത എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.
സാന്ദ്ര പ്രീഫോംസിന്റെ ബാനറിൽ കെ പി ജോണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണൻ പട്ടേരി നിർവ്വഹിക്കുന്നു.
എഡിറ്റർ-ജസ്സൽ സഹീർ.


പ്രൊഡക്ഷൻ കൺട്രോളർ-നിസ്സാർ മുഹമ്മദ്,കല-സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്-പട്ടണം ഷാ, വസ്ത്രാലങ്കാരം-ഗഫൂർ,അസോസിയേറ്റ് ഡയറക്ടർ-ബിച്ചു, നവാസ്, പശ്ചാത്തല സംഗീതം-സിബു സുകുമാരൻ,ആക്ഷൻ-അഷറഫ് ഗുരുക്കൾ,
സ്റ്റിൽസ്-ഹരിസ്,പരസ്യകല-ഐക്യൂറ,ഓഫീസ് നിർവ്വഹണം-വിന്നി കരിയാട്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഗൗതം കൃഷ്ണ, പ്രൊഡക്ഷൻ മാനേജർ-സജിത് സത്യൻ,
പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *