ഇത് ‘നവ്യ’ മനോഹരം

ചലച്ചിത്രതാരം നവ്യനായരുടെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. താരം പങ്കുവച്ച ചിത്രങ്ങളില്‍ താരം ഏറ്റവും മനോഹരിയായി കാണപ്പെടുന്നു.ആർ.എന്‍. രാഖിയാണ് സ്റ്റൈലിസ്റ്റ്. മെയ്ക്കപ്പ് സിജൻ.

സമൂഹമാധ്യമങ്ങളിൽ നല്ല ആക്ടീവാണ് നവ്യ. തന്റെ വിശേഷങ്ങളും ഫിറ്റനസ് വിഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയിലൂടെ നവ്യ അഭിനയരംഗത്ത് തിരിച്ചുവരവ് നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *