വിരലുകളുടെ മാസ്മരിക ഭംഗികൂട്ടാൻ ‘ലേഡിബഗ് റിംഗ്’

‘ലേഡി ബഗ് റിംഗ് ‘കാണുന്ന മാത്രയിൽ തന്നെ ആരുടെയും മനം മയക്കി കളയും. അത്ര മാത്രം മനോഹാരിതയാണ് ഈ കുഞ്ഞൻ റിംഗിന് ഉള്ളത്

വിരലുകളുടെ ചലനത്തിന് അനുസരിച്ച് ലേഡി ബഗ്ന്റെ ചിറകുകൾ മൂവ് ചെയ്യും. സെൽബ്രേറ്റി കളുടെ ഇഷ്ട ആഭരണമായി ഇവൻ മാറി കഴിഞ്ഞു

കുഞ്ഞൻ റിംഗ് അത്ര നിസാരക്കാരൻ അല്ലകേട്ടോ. ഡയമണ്ട്, റൂബിയും ആണ് ഇതിൽ സ്റ്റോൺ ആയി യൂസ് ചെയ്തിരിക്കുന്നത്. 18 കാരറ്റ് ഗോൾഡിൽ നിർമ്മിച്ച റിംഗിന് വില 1,150,680 റുപ്പീസ് ആണ്.

വില കേട്ടു ഞെട്ടണ്ട.ഈ റിംഗ് നിങ്ങളുടെ ആഭരണ കളക്ഷന് മുതൽ കൂട്ടാവും എന്ന കാര്യത്തിൽ തർക്കമില്ല

Leave a Reply

Your email address will not be published. Required fields are marked *