നെന്മണി.

വെന്തുണങ്ങും പാടമിപ്പോ-
ൾ,
ഞാറ്റുവേലക്കൊരുങ്ങി –
യൊരിളം പുൽക്കൊടിക-
ളായ്.
ചേറിൻ ഗന്ധമേറ്റു ഞാറു –
നടും കൂട്ടമിതാ,
ഞാറ്റു പാട്ടിൻ ഈണമീട്ടി ഞാറു നട്ടു.
പാൽ നെല്ലിൻ കതിർ കൊത്താൻ പറന്നിറങ്ങി നാടു ചുറ്റും, ഇണക്കിളികൾ.
കൊയ്ത്തു പാട്ടിൻ താള-
ത്തിൽ
കൊയ്തു കയറ്റി സ്വർണ്ണ നെന്മണികൾ.

             ചിഞ്ചു രാജേഷ്‌.

Leave a Reply

Your email address will not be published. Required fields are marked *