കാളിദാസ് ജയറാം, നമിത പ്രമോദ് ചിത്രം ” രജനി “

കാളിദാസ് ജയറാം,സൈജുകുറുപ്പ് നമിത പ്രമോദ്,റീബ മോണിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില്‍ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “രജനി ” എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു. പേരിട്ടു.
ശ്രീകാന്ത് മുരളി, അശ്വിൻ,തോമസ്, റിങ്കി ബിസി ഷോൺ റോമി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.


നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്,ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ആർ ആർ നിര്‍വ്വഹിക്കുന്നു.എഡിറ്റര്‍-ദീപു ജോസഫ്,സംഭാഷണം-വിന്‍സെന്റ്വ ടക്കന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്,കല-ആഷിക്ക് എസ്, മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍,സ്റ്റില്‍സ്-രാഹുൽ രാജ്ആർ,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി,പ്രൊഡക്ഷൻ മാനേജർ-അഖിൽ,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *