ഡെങ്കിപ്പനി; സാന്ദ്രതോമസ് ഐസിയുവില്‍

നടി സാന്ദ്രതോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി കൂടി രക്തസമ്മർദം കുറഞ്ഞതിനെ തുടർന്നാണ് നടിയെ നടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.നടിയുടെ സഹോദരി സ്നേഹയാണ് ഈ വിവരം അറിയിച്ചത്.


‘ഹൃദയമിടിപ്പും രക്തസമ്മർദവും കൂടിയതിനെ തുടർന്ന് ചേച്ചിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടർമാരുടെ വിശദപരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു.” അഡ്മിറ്റ് ചെയ്തിട്ട് രണ്ട് ദിവസം പിന്നതിടുന്നു. ഇപ്പോള്‍ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നു. നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും ഒപ്പം ഉണ്ടാകണം. സ്നേഹ കുറിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *