ആസിഫ് അലി,ജിസ് ജോയ് ചിത്രം തുടങ്ങി.


ആസിഫ് അലി, ആന്റണി വർഗ്ഗീസ്,നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.
സിദ്ധിഖ്,ഡോക്ടർ റോണി ഡേവിഡ് രാജ്,ശ്രീഹരി,റീബ മോണിക്ക ജോർ,അതുല്യ ചന്ദ്ര,ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

അസോസിയേറ്റ് ഡയറക്ടർ-ഫർഹാൻ പി ഫൈസൽ, അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് കാഞ്ഞിരത്തിങ്കൽ,ടിറ്റോ പി തങ്കച്ചൻ,ടോണി കല്ലുങ്കൽ, ശ്യാം ഭാസ്ക്കരൻ,ജിജോ പി സ്ക്കറിയ,ജസ്റ്റിൻ ജോർജ്ജ് പാരഡയിൽ, ആക്ഷൻ-മാഫിയ ശശി,രാജശേഖർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്,വാർത്ത പ്രചരണം-എ എസ് ദിനേശ്.


Leave a Reply

Your email address will not be published. Required fields are marked *