മകന്റെ സിനിമക്കണ്ട് ഇമോഷണലായി സുചിത്ര മോഹൻലാൽ

പ്രണവ് മോഹൻലാൽ നായക വേഷത്തിലെത്തുന്ന ചിത്രമാണ് ഹൃദയം. ജനുവരി 21 നായിരുന്നു ചിത്രത്തിന്റെ റിലീസ്. ആദ്യ ദിവസം തന്നെ ചിത്രം കണാൻ സുചിത്ര തിയേറ്ററിലെത്തി. സംവിധായകൻ വിനീത് ശ്രീനിവാസനും, സമീർ ഹംസ എന്നിവരും ഒപ്പമുണ്ടായിരുന്നു.

‘ സിനിമ ഒരുപാട് ഇഷ്ടമായെന്നും , ചില സ്ഥലങ്ങളിൽ പഴയ മോഹൻലാലിനെ ഓർമിപ്പിക്കുന്നപ്പോലെ തോന്നി . പ്രണവ് ഒരുപാട് മെച്ചപ്പെട്ടതായി തോന്നി. കൂടുതൽ പറഞ്ഞാൽ ഇമോഷണലാകും ‘ – സുചിത്ര പറഞ്ഞു. ഹൃദയം കൊണ്ടെടുത്ത ചിത്രമാണ് ഹൃദയം മെന്നും . ബിസിനസ് എന്നതിലുപരി ചിത്രം ആളുകളിൽ എത്തിക്കണമെന്നാണ് ആഗ്രഹിച്ചതെന്നും വിനീത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *