മഹാനടനത്തിന്റെ അരങ്ങിലെ അരനൂറ്റാണ്ട്

അരങ്ങിൽ അരനൂറ്റാണ്ട് തികയ്ക്കുകയാണ് മഹാനടന ഇതിഹാസം മെഗാസ്റ്റാർ മമ്മൂട്ടി. സുഖകരമായ ഒരു യാത്രയിലൂടെയല്ല പ്രേക്ഷകരുടെ മമ്മൂക്ക ഈ വർഷങ്ങൾ പൂർത്തിയാക്കിയതും മലയാള സിനിമയുടെ നെടുംതൂണായി വളർന്നതും. വിജയങ്ങളുടെയും

Read more