കൗതുകമായി ഒരു കാക്കകൂട്; കൂടിന്‍റെ ഭാരം അഞ്ച് കിലോ

ഇടുക്കി അടിമാലിയിലെ നാട്ടുകാരാകെ അമ്പരപ്പിലാണ്. നാട്ടുകാരുടെ ആശ്ചര്യത്തിന് കാരണം ഒരു കാക്കകൂടാണ്. കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയോരത്ത് അടിമാലി ടൗണില്‍ തങ്കപ്പന്‍സ് പെട്രോള്‍ പമ്പിന് സമീപത്താണ്

Read more