ട്രോളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം ട്രോളി അജുവര്‍ഗ്ഗീസ്; എന്നിട്ടും ‘നോ’ രക്ഷ
നടൻ അജുവർഗീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണ് പ്രേക്ഷകരിൽ ചിരി പടർത്തുന്നത്. ഫോട്ടോയിലെ അജുവിന്റെ നോട്ടമാണ് ഇതിനു കാരണം.ചിത്രത്തില്‍ അജുവിനൊപ്പമുള്ളത് ഇന്ത്യയുടെ വനിതാ വോളിബോൾ ടീം ക്യാപ്റ്റൻ മിനിമോൾ
Read more