അമ്മ വീട്

തിരയും തീരവും തേടുമോ എന്നെയും ….കളിയും ചിരിയും വിടരുമോ എന്നിടംനിറവും നൈർമല്യവുമേറെയാണെന്നിടംഹൃദ്യമാം പ്രിയജനമേവരുമവിടല്ലോപിച്ചവെച്ചൊരാ അങ്കണ തട്ടുകളുംവെള്ളം കോരുന്ന കുഞ്ഞി കിണറുംതിരിതെളിക്കുന്ന സർപ്പകാവുകളുമെല്ലാമകന്നു പോയി ദൂരെ ദൂരെ …….തളിരായ്

Read more

മേഘം ….

ആശ അപ്പച്ചന്‍ മേഘം മനസ്സിന്‍റെ മധുരാങ്കണംദൂരെ കിളിക്കൂടുകൂട്ടുന്നു ഞാൻമലർക്കാറ്റിൽ ആടുന്ന തളിർവെറ്റിലേ നിൻ മന്ദഹാസമെന്നെ നോക്കിയാണോ പറയൂ….വെള്ളാരംകുന്നിലൊരു മന്ദാര ചെപ്പൊരുക്കികുഞ്ഞാറ്റക്കിളി നിന്നെ കാത്തിരുന്നൂ ….തെളിനീർ തുള്ളികൾ കൈ

Read more

ഭൂമിയിലെ നന്മ മരo

ഇന്നു ഞാൻ നാളെ നീ എന്നറിഞ്ഞിട്ടു മീ യെന്നെ നീയെന്തെപരിചരിച്ചു എന്നിലെ പീഢയെ പൂ പോലെ നുള്ളി നീഎന്നും എനിക്കൊരു താങ്ങലായി ……ദിനവും നിമിഷവും പുത്തൻ പുലരി

Read more