കാര്‍ട്ടൂണിസ്റ്റ് കുട്ടിയുടെ 11-ാം ചരമ വാർഷികം

ഇന്ത്യയിലെ പ്രമുഖ കാർട്ടൂണിസ്റ്റുകളിലൊരാളായിരുന്ന പി.കെ.എസ്. കുട്ടി (പുതുക്കൊടി കൊട്ടുതൊടി ശങ്കരൻകുട്ടി) എന്ന കാർട്ടൂണിസ്റ്റ് കുട്ടി. കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയിലെത്തി കാര്‍ട്ടൂണ്‍ ലോകത്ത് സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ചവരുടെ കൂട്ടത്തിലാണ്

Read more