ഈ ഗാനം ‘ചിരി’ച്ചു കൊണ്ട് കാണാം

ചിരി “യുടെ വിഡീയോഗാനം റിലീസ്. വിനായക് ശശികുമാര്‍ എഴുതി പ്രിന്‍സ് ജോര്‍ജ്ജ് സംഗീതം പകര്‍ന്ന് കാര്‍ത്തിക്,ഷാരോണ്‍ ജോസഫ് എന്നിവര്‍ ആലപിച്ച മധുരപ്പതിനേഴുക്കാരി എന്നു തുടങ്ങുന്ന ഹൃദ്യ ഗാനമാണ്

Read more

“ചിരിയുടെ ” ട്രെയ് ലര്‍ ഇറങ്ങി

ജോ ജോണ്‍ ചാക്കോ,അനീഷ് ഗോപാല്‍,കെവിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോസഫ് പി,കൃഷ്ണ സംവിധാനം ചെയ്യുന്ന “ചിരി ” എന്ന ചിത്രത്തിന്റെ ട്രെയ് ലര്‍ സംവിധായകരായ സിദ്ധിഖ്,ലാല്‍ ജോസ്,ആഷിഖ്

Read more