പിങ്ക് ഡയമണ്ട് ലേലത്തിന് ; വില 300 കോടി

പിങ്ക് നിറത്തിലുള്ള അപൂർവ വജ്ര മോതിരത്തിന്‍റെ വിലയറിയാമോ.. ഏകദേശം 300 കോടിയിലേറെയാണ് ഈ വജ്രത്തിന് മൂല്യം കണക്കാക്കുന്നത്. അമൂല്യമായ ആഭരണങ്ങളുടെ വിൽപന നടത്തുന്ന ജനീവയിലെ ക്രിസ്റ്റി ഓക്‌ഷൻസ്

Read more