വെള്ളത്തിന് തീപിടിക്കുന്ന ഒരിടം

ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമാണ് ജമൈക്ക. ബീച്ചുകളും, ഈന്തപ്പനകളും പർവത ശിഖരങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം ജമൈക്കയെ മനോഹരമാക്കുന്നു.ഓഫ് റോഡ് യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും മികച്ചഇടമാണ് ഇവിടംപ്രകൃതിയുടെ അത്ഭുതങ്ങള്‍ ഒരുക്കിവച്ച ഇടമാണ് ഇവിടം

Read more