നാടകാചര്യന്‍ എൻ.എൻ. പിള്ളയുടെ 27ാം ചരമവാര്‍ഷികം

മലയാള നാടകലോകത്തെ അസാധാരണ പ്രതിഭയാണ് എൻ.എൻ. പിള്ള. വികാരവും വിചാരവും വിശപ്പുമുള്ള സാധാരണമനുഷ്യരുടെ പക്ഷത്തു നിന്നുകൊണ്ട് ഉന്നയിച്ച ചോദ്യങ്ങളുടെ പരമ്പരയാണ് അദ്ദേഹത്തിന്റെ നാടകങ്ങൾ.ക്രോസ്ബെൽറ്റ്, കണക്ക് ചെമ്പകരാമൻ, ഈശ്വരൻ

Read more