വൈദ്യശാസ്ത്ര ലോകത്തെ വഴിത്തിരിവ്: മനുഷ്യശരീരത്തിലേക്ക് പന്നിയുടെ ഹൃദയം

ന്യൂയോർക്കിലാണ് സംഭവം നടന്നത്. മനുഷ്യ ശരീരത്തിലേക്ക് പന്നിയുടെ ഹൃദയം വിജയകരമായി മാറ്റിവെച്ചു. ഏഴ് മണിക്കൂറുകൾ നീണ്ടുനിന്ന പരീക്ഷണത്തിനൊടുവിലാണ് വൈദ്യശാസ്ത്ര ലോകത്തെ വഴിത്തിരിവായ സംഭവം നടന്നത്.57 കാരനിലാണ് പന്നിയുടെ

Read more