മുടിവെട്ടിയപ്പോള്‍ സ്ത്രീയുടെ തലയിലേക്ക് തുപ്പി;പുലിവാലുപിടിച്ച് ജാവേദ് ഹബീബ്

സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റായ ജാവേദ് ഹബീബ് ഹെയർ സ്റ്റൈലിങ് ക്ലാസിനിടെ ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ വിവാദത്തിനിടയാക്കിയിരിക്കുന്നത്. തല മുടി സ്റ്റൈൽ ചെയ്യുന്നതിനിടെ ഒരു സ്ത്രീയുടെ തലയിൽ തുപ്പുന്ന

Read more