‘ജല്ലിക്കെട്ടിന്​’ ഓസ്​കർ നോമിനേഷൻ

ന്യൂഡൽഹി: ലിജോ ജോസ്​ പെല്ലിശ്ശേരി സംവിധാനം ചെയ്​ത ‘ജല്ലിക്കെട്ടിന്​’ ഓസ്​കർ നോമിനേഷൻ. ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷനായാണ്​ വിശ്വചലച്ചിത്ര അവാർഡിന്​ ​ജല്ലിക്കെട്ട്​ പരിഗണിക്കുന്നത്​. 2011ൽ ആദാമി​െൻറ മകൻ അബുവിന്​

Read more