പ്രണയത്തിന്‍റെ മരണം

ജിബി ദീപക്ക് വർഷങ്ങൾക്ക് ശേഷമാണ് കോളേജിൽ ഒരുമിച്ച് പഠിച്ചിരുന്ന ഷീനയും, ജാസ്മിനും തമ്മിൽ കണ്ടുമുട്ടിയത്.നഗരമദ്ധ്യത്തിലെ കോഫി ഷോപ്പിലിരുന്ന വിശേഷങ്ങൾ പങ്കു വെക്കുന്നതിനിടയിൽ ജാസ്മിനാണ് ആ വിഷയം സംസാരിച്ച്

Read more

കഥമുത്തച്ഛന് ആശംസകൾ

മുത്തശ്ശികഥകള്‍ കേട്ടുവളരുന്ന ഒരു ബാല്യം ഇന്നത്തെ കുട്ടികള്‍ക്കന്യമാണ്. എന്നാല്‍ ഇന്നും മനസ്സുവെച്ചാല്‍, വായിച്ചാസ്വദിക്കാന്‍ കുട്ടികഥകള്‍ നമുക്ക് ഏറെലഭ്യമാണ്. കുട്ടികഥകളും, കുട്ടികവിതകളും, കുട്ടിമനസ്സില്‍ ചെലുത്തുന്ന സ്വാധീനം, ആനന്ദം അതെത്ര

Read more

നൊമ്പരപ്പൊട്ടുകൾ

ജിബി ദീപക് കടലിന്റ ശബ്ദത്തിന് കാതോർക്കൂ,,,നിസ്സഹായയായ ഒരു സ്ത്രിയുടെനിലവിളി കേൾക്കുന്നില്ലേ.വരണ്ട മണ്ണിനോട് കാത് ചേർത്തുവെക്കൂസ്നേഹരാഹിത്യത്താൽ നീറുന്നഅവളുടെ ഏങ്ങലടികൾ ഉയരുന്നില്ലേ,ഏങ്ങ് നിന്നോ വന്ന് തഴുകിയകലുന്നഓരോ ചെറുകാറ്റിലുമുണ്ട്അവൾതൻ ചുടുനിശ്വാസത്തിന്റെകനൽ ചീറുകൾ,മഴനൂലിഴകളിൽ

Read more

അടുക്കളപിഞ്ഞാണിൾ

ജിബി ദീപക് അരികുതേഞ്ഞപിഞ്ഞാണത്തിന്മേൽകൈയോടിച്ചവൾ ഓർമ്മകളെമാത്രം കൂട്ടിനിരുത്തിഅടുക്കള ചായ്പ്പിനപ്പുറത്തെതിണ്ണയിൽ ചാഞ്ഞിരുന്നു.ദാഹം ശമിപ്പിക്കാനെത്തിയകുറുമ്പി കാക്കയുംമീൻമണം വീട്ടുമാറാത്തമുറ്റത്ത് നിന്നും മടങ്ങി പോവാതെസുഖാലസ്യത്തിൽമയങ്ങിക്കിടന്ന പൂച്ചയുംപതിവുപോലെ അവളെ ഒച്ചവെച്ച് ശല്യം പെടുത്താൻ തുടങ്ങി.ഓർമ്മകളെ കൂട്ട്

Read more

വാസവദത്ത: വായനാനുഭവം

പണ്ടെങ്ങോ വായനകൾക്കിടയിൽ ഉപഗുപ്തനെ പ്രണയിച്ച ഒരു വേശ്യയായ ‘വാസവദത്ത’ യുടെ കഥ എന്റെ ഹൃദയത്തിൽ എവടെയോ പച്ചപ്പ് മാറാതെ കിടപ്പുണ്ടായിരുന്നു. ഇടയക്കിടക്ക് വെറുതെ ചിന്തിച്ചിട്ടുമുണ്ട് വാസവദത്ത എന്ന

Read more