സംഗീതസംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

സംഗീതസംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍(58) അന്തരിച്ചു.അര്‍ബുദ ബാധിതനായിരിക്കെ കോഴിക്കോട് എംവിആര്‍ ആശുപത്രിയിലാണ് അന്ത്യം. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഇളയ സഹോദരനാണ്. പരേതരായ കണ്ണാടി കേശവന്‍

Read more