മുഖത്ത് മുറിപ്പാടുംമായി സൂപ്പര്‍താരങ്ങള്‍ ;വിക്രം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സൂപ്പര്‍ഹിറ്റ് ചിത്രം മാസ്റ്ററിന്റെ വിജയത്തിന് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം വിക്രമിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. കമല്‍ഹാസന്റെ അപ്പുറവും ഇപ്പുറവുമായി വിജയ്

Read more