നിവിന്‍ പോളി ചിത്രം ‘കനകം കാമിനി കലഹം’ ത്തിന്‍റെ വിശേഷങ്ങറിയാം

നിവിന്‍ പോളി ചിത്രം ‘കനകം കാമിനി കലഹ’ത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. നിവിന്‍തന്നെ തന്‍റെ സോഷ്യല്‍മീഡി അക്കൌണ്ടിലൂടെയാണ് ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പുറത്തുവിട്ടത്. ആഡ്രോയിഡ് കുഞ്ഞപ്പന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണനാണ്

Read more