മാമ്പൂ മണമുള്ള വീട്

കവിത : സുമംഗല സാരംഗി മാംസരക്തങ്ങളാൽതേച്ചുമിനുക്കിഅസ്ഥികൾ ചേർത്തുവച്ചൊരു വീടായിരുന്നു അത്വസന്തവും ശിശിരവുംവന്നുപോയികാലം മഴയായ്പെയ്തിറങ്ങിമകര മഞ്ഞുറയുന്നരാവുകളിൽമാമ്പൂമണം നിറഞ്ഞു നിന്നുമഴ പെയ്ത്മരം തണുക്കുന്നേരംതാമസക്കാർവന്നും പോയുമിരുന്നുആർക്കുമാ വീടിനെഅവരിലടയാളപ്പെടുത്താൻകഴിഞ്ഞില്ലചിലപ്പോഴൊക്കെകൊടുക്കാറ്റിലകപ്പെട്ടതോണി പോലെആടിയുലഞ്ഞുഘനീഭൂതമായ മരണംമൗനമുദ്ര ചാർത്തുമ്പോൾമാംസം

Read more

യാത്രികൻ

ഷാജി ഇടപ്പള്ളി യാത്രകളെല്ലാംതനിച്ചാണെങ്കിലുമല്ലെങ്കിലുംഓരോ യാത്രയ്ക്കുംഓരോ ലക്ഷ്യങ്ങളാകും ..തിടുക്കത്തിൽ ഓടേണ്ടി വരുന്നഅടിയന്തര യാത്രകൾ ..ഒട്ടും നിനച്ചിരിക്കാതെ പോകുന്നഅപ്രതീക്ഷിത യാത്രകൾ ..മുൻകൂട്ടി ഒരുക്കങ്ങൾ നടത്തിയുള്ളഅത്യാവശ്യ യാത്രകൾ ..തൊഴിൽപരമായതുൾപ്പെടെയുള്ളദൈനംദിന യാത്രകൾ ..ആനന്ദകരമായ

Read more

ഒറ്റപ്പെട്ടവൾ

സുമംഗല എസ് ജീവിതത്തിൽ ഒറ്റപ്പെട്ടെന്ന് തോന്നിയഒരുവളുടെ ഹൃദയത്തിൽവെറുതെയെങ്കിലുംഒന്ന് സ്പർശിക്കൂനേർത്ത വിതുമ്പലുകളുടെപ്രതിദ്ധ്വനി കേൾക്കാം.അതിന് നിങ്ങൾക്ക്നൂറ് കാരണങ്ങൾകണ്ടെത്താൻ കഴിഞ്ഞേക്കുംഎന്നാലത്അവൾ അനന്ത വിഹായസ്സിലേക്കപറന്നുയരാൻ ശ്രമിക്കുന്നതിന്റെചിറകടിയൊച്ചയാണ്.അവളുടെ ഹൃദയത്തിൽഒരിക്കൽ കൂടിഒന്നു തൊട്ടു നോക്കൂതീർച്ചയായുംഹൃദയം നുറുങ്ങുന്ന

Read more

” ജാലകക്കാഴ്ചകൾ”

സുരേഷ് ബാബു ചിറയിൻകീഴ് . ” അവസാനമീക്കുഞ്ഞു ജാലകപ്പഴുതിലായ് അരുണോദയത്തിന്റെയാദ്യസമാഗമം . ആസന്ന മൃത്യുവിൻ പദനിസ്വനമെന്റെ – യരുകിലെ ജാലകക്കാഴ്ചയായ് തെളിയവേ. ശിശിരം കൊഴിച്ചൊരിലകൾ തൻ മർമ്മരം

Read more

നോവ്‌

ചിഞ്ചു രാജേഷ്‌. നീരോറ്റുമവൾ നയന- ങ്ങളിൽ,നനഞ്ഞിടുംമിരു കൺപീലി.അലകളിലൊരു ചുഴിയിൽ, പെട്ടുലയണ വഞ്ചി പോൽ,അവൾ മനം അലകളെ-തൊട്ടുരുമി,ആഴങ്ങളിൽ പോയ്‌ പതി-ഞ്ഞ പോൽ.ആണ്ടുകളാൽ കാത്തിരിപ്പൂഒരു മോക്ഷ പ്രഭാല്ല്യത്തി-നായിന്നും.ഉടലുറുകുമൊരു മനവേദ-നയെ പേറി,തെല്ലടങ്ങാതൊരു

Read more

വാക്കുകൾ

ഷാജി ഇടപ്പള്ളി വാക്കുകൾക്ക്ആയുധത്തേക്കാൾമൂർച്ചയുണ്ട്.. വാക്കുകൾക്ക്മരുന്നുകളേക്കാൾശക്തിയുമുണ്ട്… ഒരിണക്കത്തിനുംപിണക്കത്തിനുംഒറ്റ വാക്കുമതിയാകും.. മുറിവേൽപ്പിക്കുന്നതിനുംമുറിവുണക്കുന്നതിനുംഒറ്റ വാക്കുമതിയാകും.. ഒറ്റപ്പെടുത്തുന്നതിനുംഒരുമിച്ചു നടക്കുന്നതിനുംഒറ്റ വാക്കു മതിയാകും.. ഒരു വഴി ചൂണ്ടാനുംഒരു വഴിക്കാക്കാനുംഒറ്റ വാക്കു മതിയാകും.. ഒരു പടിയുയർച്ചക്കുംഒരു

Read more

കവിതയുടെ വിഷ്ണുലോകം

ജിബി ദീപക് (അദ്ധ്യാപിക, എഴുത്തുകാരി ) സ്‌നേഹവാത്സല്യാനുരാഗവിഗാരങ്ങള്‍ മോഹമവിഷാദ ഭയങ്ങള്‍ ചിനു ചിനെഏഴുനിറങ്ങളണിഞ്ഞു കതിര്‍ക്കുന്ന മാണിക്യമായതു മാലിയില്‍ പൂടുന്നു                 

Read more

ചേച്ചിയമ്മ

മിനിത സൈബു (അടൂർ പന്തളം) എൻ ഓമനപ്പൊൻ കിടാവേ നീ കരയാതുറങ്ങൂ കൺമണിയേ, അമ്മയതില്ല നിൻ ചാരെയെങ്കിലും നിഴലായി ഞാനെന്നും കൂടെയുണ്ടാകും… നിന്നെയെൻ കൈകളിലേല്പിച്ചു നമ്മുടെയമ്മ വിട

Read more

തലയണ (കവിത) നിന്റെ സുഖനിദ്രക്ക് അന്തി-വെളുക്കുവോളം താങ്ങായ് നിന്നവൾ നീ വാരിപുണർന്നുറങ്ങിയപ്പോൾഇണപിരിയാതെ ഉണർന്നിരുന്നവൾ പകലുതീരുവോളം ഏകയായ് നിന്നോർമ്മയിൽ മനസ്സെരിച്ചവൾ നിന്റെ താക്കോൽകൂട്ടത്തെസൂക്ഷിക്കാൻ നീ വിശ്വസിച്ചവൾ നിന്റെ സ്വാർത്ഥത

Read more

വിശപ്പ്

വിശപ്പിന്‍ മഹത്വമൊന്നറിഞ്ഞാല്‍നിന്ദിക്കുകയില്ലൊരിക്കലുംമീയന്നജത്തെ,തൂത്തെറിയുന്നതോരോ വറ്റിലുമദ്ധ്വാനത്തിന്‍മേന്മയറിവതില്ലാരുമേ,ഭുജിക്കാനാവുമെന്നോര്‍ത്തു-യാചനക്കായ് കൈനീട്ടുന്നവരില്‍നിറയുമൊരു നേത്രബാഷ്പം,എരിയുന്ന വയറിനു ശമനമേകാന്‍ കൈകുമ്പിള്‍ വിടര്‍ത്തി നില്‍പ്പൂ,ചുടുതാപത്തിന്‍ കീഴില്‍നഗ്നപാതങ്ങളായൊരു-നേരത്തന്നത്തിനായ്. ചിഞ്ചു രാജേഷ്

Read more