കവിതയോട്………
കവിത: ശ്രുതി ഭവാനി നീ നട്ടു നനച്ചൊരെൻ കിനാവിന്റെ വള്ളിയിൽഒരു നീലപ്പൂ വിരിഞ്ഞു കവിതേനിന്നഴകിൽ പൂത്തൊരാ പ്രണയാർദ്ര പുഷ്പത്തെകരളോട് ചേർത്തുവച്ചു ഞാനെൻ കരളോട് ചേർത്തുവച്ചു നിൻ വിരൽത്തുമ്പിൽ
Read moreകവിത: ശ്രുതി ഭവാനി നീ നട്ടു നനച്ചൊരെൻ കിനാവിന്റെ വള്ളിയിൽഒരു നീലപ്പൂ വിരിഞ്ഞു കവിതേനിന്നഴകിൽ പൂത്തൊരാ പ്രണയാർദ്ര പുഷ്പത്തെകരളോട് ചേർത്തുവച്ചു ഞാനെൻ കരളോട് ചേർത്തുവച്ചു നിൻ വിരൽത്തുമ്പിൽ
Read moreരേഷ്മ ശ്രീഹരി ഒരു വസന്തത്തിനായും കാത്തിരുന്നില്ലെ –നിക്കൊന്നു പൂക്കുവാൻ,ഒരു പദനിസ്വനം കാതോർത്തിരിക്ക-യല്ലാരും വന്നിറുത്തൊന്ന് ചൂടുവാൻ പൂക്കട്ടെ ഞാനെന്നുമിതുപോലെ…ഭ്രാന്തു-പൂക്കുമിടമെന്നാരെഴുതിവച്ചാലും.കാലത്തിനൊത്തു പൂക്കുവാൻ വയ്യ,ഋതുദേവന്റെചൊൽവിളി കേൾക്കുവാനും. കാലചക്രത്തിന്നു കുടപിടിക്കാൻവയ്യപൂക്കട്ടെ ഞാൻ എനിക്കുവേണ്ടി…നറുമണമില്ല
Read moreകവിത: രമ്യമേനോന്‍ വാരിപ്പുണരുമ്പോൾഅരയാലിന്റെ കരുത്തും കണ്ണടക്കുമ്പോൾഅടക്കിപ്പിടിച്ചകാമത്തിന്റെവന്യതനിറഞ്ഞനിശബ്ദതയും കാട്ടരുവിയിൽനിന്ന്മുഖം കഴുകുന്നപോൽചുംബനത്തിന്റെകുളിർമയും വിരലോടുമ്പോൾവിരിയുന്ന പൂക്കളുംപ്രിയ കാമുകാ..നീ വീണ്ടുമൊരുപൂത്ത കാവാകുന്നു..എന്നിലാവാഹിച്ചകാടാകുന്നു…
Read moreബീന കുറുപ്പ് ആലപ്പുഴ . ഇത്രമേൽ പ്രണയിച്ചതെന്തിനു കണ്ണാ രാധയെ ….രാധയെ കാണുമ്പോ ചോദിച്ചു പോകുoഞാനായിരുന്നുവെങ്കിലെന്നാശിച്ചു പോയി.നിൻ ചുണ്ടിലൂറുമാ പുഞ്ചിരി കാണുകിൽ, നിൻ കരലാളനമേല്‍ക്കാന്‍കൊതിക്കുന്ന മറ്റൊരു രാധയല്ലോ…”ഏഴു
Read moreഷാജി ഇടപ്പള്ളി സഞ്ചരിക്കാനുള്ള ദൂരംപിന്നിട്ടതിനേക്കാൾഎത്രയോ കുറവാണ്… അറിഞ്ഞതുമനുഭവിച്ചതുംപറഞ്ഞതും നേടിയതുമെല്ലാംഒരു കലണ്ടർ പോലെയുണ്ട്… വിരലുകൾക്ക് വിറയലായികാഴ്ചക്ക് മങ്ങലുംകാലുകൾക്ക് പഴയ ശേഷിയുമില്ല…. മുന്നോട്ടുള്ള യാത്രയിലുംപ്രതീക്ഷകൾ പലതുണ്ടെങ്കിലുംഓർമ്മകൾ പിടിതരുന്നില്ല … കുട്ടിത്തമാണ്
Read more